Sunday, July 29, 2018

സൗന്ദര്യം നിലനിർത്താൻ . khaleelshamras

എളിയവനാകുക.
അച്ചടക്കം പാലിക്കുക.
നിഷ്കളങ്കത നിലനിർത്തുക.
അതാണ്
നിന്റെ
സൗന്ദര്യം
നിലനിർത്തുന്ന
ഘടകങ്ങൾ.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...