Saturday, July 28, 2018

അസ്വസ്ഥതയിൽ നിന്നും പാലായനം.khaleelshamras

അസ്വസ്ഥതയിൽ
നിന്നും
സ്വസ്ഥയിലേക്കുള്ള
ഒരു പാരായണമാണ്
ജീവിതം.
പ്രിയപ്പെട്ടവർ
നിന്നിൽ നിന്നും
ഓടിയകലാതിരിക്കാൻ
അവരോട്
നിനക്ക്
ചെയ്യാനുള്ളത്
ഒന്നു മാത്രമാണ്.
അവർ ഏറ്റവും
കൂടുതൽ
സ്വസ്ഥത
അനുഭവിക്കുന്നത്
നിന്നിൽ നിന്നാണ്
എന്നത് ഉറപ്പാക്കുക .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...