Thursday, July 26, 2018

ഭാഗ്യവാൻ.khaleelshamras

നീയാണ് ഈ
ഭൂമിയിലെ
ഏറ്റവും വലിയ ഭാഗ്യവാൻ
കാരണം
എത്രയകലെ പോയാലും
നിനക്ക്
നിന്റെ കൂടെ
യാത്ര ചെയ്യാനും
ജീവിക്കാനും
കഴിയുന്നുണ്ടല്ലോ?

https://youtu.be/qWwNPMJhHhI