Monday, July 16, 2018

ചിമ്പാൻസി . khaleelshamras

കൊല ചെയ്യാൻ
പ്രേരിപ്പിച്ചതും
ഹർത്താൽ
നടത്താൻ
പ്രേരിപ്പിച്ചതും
മനുഷ്യന്റെ
ഒരേ മനസ്സാണ്.
യുക്തതയുടെ
ചെറിയൊരു അംശം
പോലുമില്ലാത്ത
വൈകാരിക മന്നസ്സ്.
അല്ലെങ്കിൽ
ചിമ്പാൻസി മനസ്സ്.
രാഷ്ട്രീയത്തേയും
മതത്തേയും
മനുഷ്യനെ
ചിമ്പാൻസികളാക്കി
പരിവർത്തനം
ചെയ്യാൻ
കാരണമാക്കാതിരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...