Tuesday, July 10, 2018

അനുഭവങ്ങൾ.khaleelshamras

അനുഭവങ്ങളുടെ
ആയുസ്സ്
നൈമിഷകമാണ്.
നശ്വരമാണെങ്കിലും
ഓർമകൾക്ക്
അനുഭവങ്ങളേക്കാൾ
ആയുസ്സുണ്ട്.
ഓരോ ജീവിതാനുഭവത്തിൽ
നിന്നും
നല്ല ഓർമകളെ
സൃഷ്ടിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.