Tuesday, July 3, 2018

ഓർമ്മകൾ, സ്വപ്നങ്ങൾ.khaleelshamras

ജീവിക്കുന്ന
നിമിഷങ്ങളേക്കാൾ
ജീവൻ
സ്വപ്നങ്ങൾക്കും
ഓർമ്മകൾക്കുമാണോ?
ഈ നിമിഷത്തിന്റെ
ജീവൻ
ആസ്വദിക്കാൻ
ഒന്നേ ചെയ്യാനുള്ളു.
നല്ല ഓർമ്മകളെ കൊണ്ടും
സ്വപ്നങ്ങളെ കൊണ്ടും
ഈ നിമിഷത്തെ
സമ്പന്നമാക്കുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...