Monday, July 23, 2018

നീയും നീയും തമ്മിൽ'my diary.khaleelshamras

നീയും നീയും
തമ്മിലുള്ള
സ്വയം സംസാരത്തെയാണ്
പലപ്പോഴും
മറ്റുള്ളവരും
നീയും തമ്മിലുള്ള
സംസാരമായി
നീ വ്യാഖ്യാനിക്കുന്നത്.
നിന്റെ
സ്വയം സംസാരം
നിനക്ക്
അനുഭൂതി നൽകുന്നുവെങ്കിൽ
അത് ആസ്വദിക്കുക.
പക്ഷെ മറ്റൊരാൾ
പങ്കുവെക്കുന്നതാണെന്ന്
വ്യാഖ്യാനിക്കാതിരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...