Thursday, July 5, 2018

ഊർജ്ജം.

ഒരാൾക്കും
മറ്റൊരാളെ
വിഷമിപ്പിക്കാനാവില്ല.
മറിച്ച്
ഊർജ്ജം
പകർന്നു കൊടുക്കാനേ
പറ്റൂ.
ഒരാൾ വിഷമിപ്പിക്കുന്നത്
പോലും
വിഷമിച്ചവന്
ഊർജമാണ്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.