Friday, June 8, 2018

ഭക്തി.mybdiary.khaleelshamras

ഭക്തിയുടെ ചിറകിലേറി
പ്രപഞ്ചത്തിലെ അനന്ത വിശാലത കളിലൂടെ
സഞ്ചരിക്കേണ്ട ,
സൂക്ഷ്മ ചിന്തകളുടെ
മൈക്രോസ്കോപ്പിലൂടെ
സൃഷ്ടിപ്പിനെ അത്ഭുതങ്ങളെ നോക്കിക്കാണുകയും ചെയ്യേണ്ട
അതിലൂടെ ദൈവത്തെ അനുഭവിച്ചറിയുകയും
ചെയ്യേണ്ട മനുഷ്യനെ
അതിൽനിന്നും
തടയുന്ന ഘടകങ്ങളാണ്
അനാവശ്യ തർക്കങ്ങളും
സംഘടനാ പക്ഷപാതിത്വങ്ങളും
വിധേയത്വങ്ങളുമെല്ലാം.

https://youtu.be/qWwNPMJhHhI