Wednesday, June 20, 2018

സ്വപ്ന ഭാഷ.MY DIRY.KHALEELSHAMRAS

മനസ്സിൻറെ ഭാഷയാണ് സ്വപ്നം.
നാളെകളെ കുറിച്ചുള്ള
പ്രതീക്ഷകൾ അല്ല സ്വപ്നം.
മറിച്ച് സ്വപ്നം കണ്ട് നിമിഷങ്ങളിലെ
മനസ്സിൻറെ സംസാരമാണ് സ്വപ്നം.
നല്ല ചിന്തകൾ കൊണ്ട്
സ്വയം സമ്പന്നനായി
സ്വപ്ന ഭാഷ നന്നാക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.