Wednesday, June 27, 2018

സമ്പാദ്യം.my diary.khaleelshmras

പണവും
പദവിയുമല്ല
സമ്പാദ്യം .
മറിച്ച്
സമയമാണ്.
നീ ജീവിക്കുന്ന
സമയം.
അത് ഫലപ്രദമായി
വിനിയോഗിക്കുന്നവനാണ്
സമ്പന്നൻ.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.