Monday, June 4, 2018

മനുഷ്യനെന്ന വിനോദസഞ്ചാര കേന്ദ്രം. My diary.khaleelshanras

ലോകത്തെ ഏറ്റവും വലിയ
വിനോദസഞ്ചാര കേന്ദ്രം
സന്തോഷം അനുഭവിക്കുന്ന മനുഷ്യനാണ്.
പോസിറ്റീവ് വികാരങ്ങളുടെ
വസന്തകാലങ്ങൾ
മായാതെ നിലനിൽക്കുന്ന
അത്തരം മനുഷ്യരുമായി
സൗഹൃദം പങ്കുവെക്കുക.
അവരിൽ നിന്നും
പാഠങ്ങൾ പകർത്തുക.

https://youtu.be/qWwNPMJhHhI