Thursday, June 21, 2018

പരിചയം.my diary.khaleelshamrs

നിന്നെ അറിയാൻ കഴിയുന്ന
ഏക വ്യക്തി നീ തന്നെയാണ്
പക്ഷേ പലപ്പോഴും
നിനക്ക് പോലും നീ ഒരു അപരിചിതനാണ്:
സ്വന്തം താൽപര്യങ്ങളും ലക്ഷ്യവും അർഥവും
മനസ്സിലാക്കി ആ പരിചയം പുതുക്കുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...