Monday, June 4, 2018

വിശ്വാസം.my diary.khaleelshamras

നിൻറെ വിശ്വാസം
ക്ഷമ കൈക്കൊള്ളാനും
അറിവ് നേടാനും
ഒരു കാരണമാകുമ്പോൾ
അത് നിന്റെ സമാധാനമാകും.
മറിച്ച് നിൻറെ വിശ്വാസം
പരസ്പരം തർക്കിക്കാനും
ശത്രുതയും
അനീധിയും കാണിക്കാൻ
കാരണമാവുമ്പോൾ
ആ വിശ്വാസം
നിന്റെ ശത്രുവാകുന്നു.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs