Thursday, June 7, 2018

My diary.khaleelshamras

ജീവിതവും
ജീവനും
സമാധാനവുമെല്ലാം
ഈയൊരു നിമിഷത്തിൽ
നിനക്കു മുന്നിലുള്ള
യാഥാർത്ഥ്യങ്ങളാണ്.
അത് ആസ്വദിക്കാനും
അനുഭവിക്കാനും
നിനക്കു മുന്നിൽ ഒരു മാർഗ്ഗ തടസ്സവുമില്ല.
സ്വയം സൃഷ്ടിച്ചാലല്ലാതെ.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...