Wednesday, June 20, 2018

നിന്റെ വാക്കുകൾ.MY DIARY.KHALEELSHAMRAS

നിന്റെ വാക്കുകളെ
സൂക്ഷിക്കുക.
നീ സ്വയം സംസാരമായി
സ്വയം
കൈമറുന്ന
വാക്കുകളാണ്
നിന്റെ
മാനസികാവസ്ഥ
നിർണയിക്കുന്നത്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...