Tuesday, June 26, 2018

അറിവുമായി.my diary.khaleelshamras

ഓരോ മനുഷ്യനും
വിലപ്പെട്ട ഒരറിവുമായി
നിനക്ക് മുന്നിൽ
വരുന്ന
മഹാഗുരുവാണ്.
അത് സ്വീകരിക്കുക.
പകരം
സ്നേഹം
സമ്മാനിക്കുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.