Monday, June 4, 2018

ദൈവിക ഭാഷ.MY DIARY.KHALEELSHAMRAS

ക്ഷമ
ഈ നിമിഷത്തിൽ
ദൈവത്തെ
അനുഭവിക്കുന്നവന്റെ
ഭാഷയാണ്.
തർക്കവും
വിദ്വേഷവും
അനുഭവിക്കാൻ കഴിയാത്ത
സങ്കല്പത്തിലുള്ള
ദൈവത്തിൽ വിശ്വസിക്കുന്നവന്റെ
ഭാഷയാണ്.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...