Thursday, June 7, 2018

ഉറക്ക ക്കുറവ്.my diary.khaleelshamras

ഉറക്കത്തിലെ കുറവ്
നല്ലൊരു
പകൽ നഷ്ടപ്പെടുത്താനുള്ള
പ്രവേശന കവാടമാണ്.
അത് കൊണ്ട്
ഉറക്കം നഷ്ടപ്പെടുത്തി
ചെയ്യുന്ന
ഏതൊരു പ്രവർത്തിക്ക്
മുതിരുമ്പോഴും
അതിന്റെ
അനന്തര ഫലം
അറിയുക.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...