Thursday, June 7, 2018

ബീജങ്ങളുടെ ലോകം.my diary.khaleelshamras

ഇത് ബീജങ്ങളുടെ
ലോകമാണ്.
മരിക്കാനായി മാത്രം
പിറന്ന ബീജങ്ങളുടെ ലോകം.
അതിൽ നിന്ന്
ഏതെങ്കിലുമൊന്ന്
ജീവനായി
ഭുമിയിലേക്ക്
തെറിച്ചു വീഴുന്നു.
കുറച്ച് സമയത്തേക്ക്
ജീവിച്ച്
മറ്റു ബീജങ്ങൾ
യാത്രയായ
അതേ വഴിയിലേക്ക്
തിരികെ പോവുകയും
ചെയ്യുന്നു.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs