Thursday, June 7, 2018

വിശ്വാസത്തെ നെഗറ്റീവാക്കാൻ.my diary.khaleelshamras

ചീത്ത വൈകാരികതകൾ
നിനക്കുള്ളിലെ
ഏതൊരു
പോസിറ്റീവ് വിശ്വാസത്തേയും
നെഗറ്റീവാക്കി
പരിവർത്തനം ചെയ്യും.
ശത്രുത, അസൂയ, തർക്കങ്ങൾ
പിന്നെ വിവേചനം
തുടങ്ങിയവ
നിന്റെ വിശ്വാസത്തിന്റെ
അടിസ്ഥാനത്തിൽ
രൂപപ്പെടുന്നു വെങ്കിൽ
നീ അറിയുക.
നിന്നിലെ നല്ല
വിശ്വാസങ്ങളെല്ലാം
ചീഞ്ഞളിഞ്
ചീത്തയായി
പരിവർത്തനം ചെയ്തിട്ടുണ്ട്.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs