Wednesday, June 20, 2018

അനുമാനങ്ങൾ .MY DIARY.KHALEELSHAMRAS

സാഹചര്യങ്ങൾ
ആരേയും
ചതിക്കുന്നില്ല.
മറിച്ച്
സാഹചര്യങ്ങളെ കുറിച്ചെടുക്കുന്ന
അനുമാനങ്ങളാണ്
നിന്നെ ചതിക്കുന്നത്.
അതുകൊണ്ട് നിൻറെ മാനസികാവസ്ഥ
നശിപ്പിച്ച സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാതെ.
നീ എടുത്ത അനുമാനങ്ങളെ കുറിച്ച്
വിശകലനം ചെയ്യുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.