Tuesday, June 19, 2018

ഭാഗ്യവും നഷ്ടവും.my diary.khaleelshamras

ഏറ്റവും
അമൂല്യമായത്
ഈ നിമിഷമാണ്.
ഏറ്റവും
വലിയ ഭാഗ്യം
ഈ നിമിഷത്തിൽ
ജീിക്കുന്നു എന്നതാണ്.
ഏറ്റവും വലിയ നഷ്ടം
ഈ നിമിഷത്തെ
നഷ്ടപ്പെടുത്തലാണ് .

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...