Monday, June 25, 2018

പ്രധാന ഭക്ഷണം.my diary.khaleelshamras

നീ വായയിലൂടെ
കഴിക്കുന്ന
ആഹാരമല്ല
മറിച്ച്
മൂക്കിലൂടെ
ശ്വസിക്കുന്ന
ഓക്സിജനാണ്
നിന്റെ പ്രധാനപ്പെട്ട
ഭക്ഷണം
എന്ന് തിരിച്ചറിയുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.