Tuesday, June 12, 2018

ഫലം .my diary.khaleelshamras

ഇത്രയും നാൾ
നീ ജീവിച്ചതിന്റെ
ഫലമാണ് ഈ ഒരു നിമിഷം .
ഇനി എത്ര നാൾ
ജീവിക്കാനുണ്ടോ
അതിന്റെ
ഊർജ്ജമാണ്
ഈ നിമിഷം.
കാരണം
ഈ ഒരു നിമിഷം
സത്യമാണ്.
നിനക്ക് അനുഭവിക്കാൻ
കഴിയുന്ന
അൽഭുതമാണ്.
നഷ്ടപ്പെടുത്തരുത്.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...