Monday, June 25, 2018

കഥ മാറ്റിയെഴുതുക .my diary.khaleelshamras

ഓരോ നിമിഷവും
നീ നിന്നോട്
ഓരോരോ
കഥ പറയുകയാണ്.
പലതരം കഥകൾ.
അതിൽ ചിലത്
ആവർത്തനങ്ങളാണ് .
പലതും
കെട്ടുകഥകളും
ഭീകരവുമാണ്.
നീ അനുഭവിക്കുന്ന
ഓരോ മാനസികാവസ്ഥക്കും
പിറകിൽ
നി സ്വയം
പറഞ്ഞുകൊണ്ടിരിക്കുന്ന
ഒരു കഥയുണ്ട്.
അത് തിരിച്ചറിയുക
മാറ്റിയെഴുതുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.