Monday, June 4, 2018

യുക്തവും സൂക്ഷ്മ ജ്ഞാനവും.my diary.khaleelshamras

ദൈവം
യുക്തവാനും സൂക്ഷ്മ ജ്ഞാനം
ഉള്ളവനുമാണ്.
മനുഷ്യൻ
വിജയകരമായ
ജീവിതം നയിക്കാൻ
ചെയ്യേണ്ടതും
യുക്തമായും
സൂക്ഷ്മമായും
ചിന്തിക്കുകയും
പ്രവർത്തിക്കുക എന്നതാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...