Tuesday, June 12, 2018

ദേഷ്യം പിടിക്കുന്ന മനുഷ്യൻ.my diary.khaleelshamras

ദേഷ്യം പിടിക്കുന്ന
മനുഷ്യനെ
മനുഷ്യനായി
കാണരുത്.
ചിമ്പാൻസിയോ
മറ്റേതെങ്കിലും
മൃഗമായോ കണ്ടാൽ മതി.
മൃഗശാലയിലെ
കുട്ടിലിരുന്ന്
പുറത്തെ മനുഷ്യനെ
കണ്ട് കാട്ടിക്കൂട്ടുന്ന
കോപ്രായങ്ങളായി
മാത്രം അവയെ
കാണുക.
കൂട്ടിലേക്ക്
എടുത്തു ചാടാതെ
പുറത്തുനിന്നും നിരീക്ഷിക്കുക.
ആസ്വദിക്കുക.
മൃഗത്തിന് ചികിൽസ
വേണമെങ്കിൽ
ഒരു മൃഗഡോക്ടറായി
ചികിൽസ നൽകുക.
പക്ഷെ ക്ഷമയുടേയും
സ്നേഹത്തിന്റേയും
സ്വയം പ്രതിരോധ കുത്തിവെപ്പെടുത്ത
ശേഷം മാത്രം.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...