Tuesday, June 26, 2018

ദയ അർഹിക്കുന്ന അടിമ.my diary.khaleelshamras

അന്തമായി
ഏതിനെങ്കിലും
നിലനിൽക്കുന്ന വ്യക്തി
അടിമയാണ് .
ദയമാത്രം
അർഹിക്കുന്ന അടിമ.
പെറുതെ വിമർശിച്ച്
ആ പാവത്തെ
വീണ്ടും നോവിക്കല്ലേ ?
പക്ഷെ അടിമത്വത്തിൽ
നിന്നും മോചനം
ലഭിക്കാൻ
സഹായ ഹസ്തങ്ങൾ നീട്ടുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...