Monday, June 25, 2018

മനുഷ്യൻ അനുഭവിക്കുന്ന സന്തോഷം.my diary.khaleelshamras

ഓരോ മനുഷ്യനും
തന്റെ ജീവിതത്തിന്
കൽപ്പിക്കുന്ന
അർത്ഥമാണ്
അവന് സന്തോഷം
നൽകുന്നത്.
അതുകൊണ്ട്
ഒരാളുടേയും
ഇഷ്ടങ്ങളെ
വിമർശിക്കാതിരിക്കുക.
കാരണം
അത്
അവരുടെ ജീവിതത്തിന്
അവർ കൽപ്പിക്കുന്ന
അർത്ഥവും
അതിൽ നിന്നും
അനുഭവിക്കുന്ന
സന്തോഷവും
ആയിരിക്കും.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...