Monday, June 4, 2018

സ്നേഹം പങ്കുവയ്ക്കാൻ .my diary.khaleelshamras

സ്നേഹത്തിന്റെ പോസിറ്റീവ് വികാരങ്ങൾ
ഉള്ളിൽ പൂർണമായും അനുഭവിക്കുക.
എന്നിട്ട് നോട്ടമായി ശബ്ദമായി ശ്രവണ മായി
മറ്റുള്ളവർക്ക് പങ്കുവെക്കുക.
മുൻവിധിയോടെയും
അഹങ്കാരത്തോടെയും
ദേഷ്യത്തോടെയും
വിവേചനത്തോടെയും
അസൂയയോടെയും
ഉള്ള
ഒരു മുൻവിധിയുമില്ലാതെ
നിന്നിലെ സ്നേഹം
സ്വയം അനുഭവിക്കാനും
മറ്റുള്ളവരെ അനുഭവിക്കാനും
ഉള്ള അമൂല്യ അവസരങ്ങളായി
ഓരോ
ആശയവിനിമയത്തെയും കാണുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...