Tuesday, June 12, 2018

ശത്രുവിനോട് പോലും.my diary.khaleelshamras

ശത്രുവായി
ഒരു മനുഷ്യൻ
വന്നാൽ പോലും
നിനക്ക് കാണിക്കാനുള്ളത്
കരുണയും
ദയയയുമാണ്.
കാരണം
ആ ശത്രുവും
നിന്നെ പോലെ
മരണത്തിനു മുന്നിലെ
കാത്തിരിപ്പുകാരൻ മാത്രമാണ്.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs