Monday, June 18, 2018

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ
വ്യക്തിപരമായി എടുക്കാതിരിക്കുക.
വ്യക്തിപരമായ പ്രശ്നങ്ങളെ
പൊതുവൽക്കരിക്കാതിരിക്കുകയും
ചെയ്യുക.
അതുവഴി
നിന്റെ
സമാധാനം
നിലനിർത്താൻ
നിനക്കു കഴിയും.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...