Saturday, June 2, 2018

സൂക്ഷ്മത എന്ന ആയുധം.my diary.khaleelshamras

സൂക്ഷ്മതയാണ് മനുഷ്യൻറെ
ആയുധം.
അതാണ് മനുഷ്യന്റെ ആയുസ്സ്.
അതാണ് മനുഷ്യന്റെ
വിജയകരമായ ജീവിതം.
സൂക്ഷ്മത യുക്ത മനസ്സിന്റെ
ബോധപൂർവ്വമുള്ള തീരുമാനങ്ങളാണ്.
അല്ലാതെ ഉപബോധമനസ്സിന്റെ
ഓട്ടമാറ്റിക്കായിട്ടുള്ള വിളയാട്ടങ്ങൾ അല്ല.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...