Tuesday, June 19, 2018

സ്വസ്ഥത അനുഭവിക്കേഭത്.my diary.khaleelshamras

സ്വന്തം വീട്ടിൽ
നീ അനുഭവിക്കേണ്ട
ഒന്നാണ്
സ്വസ്ഥത.
നിന്റെ ശരീരമാണ്
നിന്റെ
സ്വന്തം വീട്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.