Monday, June 18, 2018

സന്തോഷവാൻ.MY DIARY.KHALEELSHAMRAS

സന്തോഷവാനായ ഒരു മനുഷ്യൻറെ
ജീവിത സാഹചര്യങ്ങളിലേക്ക് പോയി
ഒരു പഠനം നടത്തേണ്ട.
കാരണം ആ സാഹചര്യങ്ങൾ
സന്തോഷവാൻ അല്ലാത്ത മനുഷ്യൻറെ
സാഹചര്യങ്ങളേക്കാൾ
ദുഷ്കരമാണ്.
പക്ഷേ സന്തോഷവാനായ ഒരു
മനുഷ്യൻറെ
അതിസുന്ദരമായ മനസ്സിലേക്ക്
ഒരു വിനോദയാത്ര നടത്തുക.
ഏതൊരു ദുഷ്കര സാഹചര്യത്തിലും
അവിടെ രൂപംകൊണ്ട
സമീപനങ്ങളെക്കുറിച്ച് പഠിക്കുക.
അനുഭവിക്കുക ,
പകർത്തുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...