Friday, June 15, 2018

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ
പിഴക്കും
തെറ്റും .
സ്വാഭാവികമാണ്.
തെറ്റിയ വഴികളിലൂടെ
സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല
മറിച്ച്
തിരിച്ച് വരാനുള്ളതാണ്.
അതിനെ
ഒരു സ്വാഭാവിക
പ്രവണത മാത്രമായി കാണുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.