Tuesday, June 12, 2018

കുട്ടി അധ്യാപകർ.my diary.KHALEELSHAMRAS

കുട്ടികളുടെ അധ്യാപകരായി
രക്ഷിതാക്കൾ മാറുന്നതിനു മുമ്പായി,
കുട്ടികളെ തങ്ങളുടെ അധ്യാപകരായി
കാണാൻ രക്ഷിതാക്കൾ തയ്യാറാവുക.
കരണം രക്ഷിതാക്കൾക്ക് അറിവില്ലാത്ത
ഒരുപാട് പുതിയ കാര്യങ്ങൾ
അറിയുന്നവരാണ് ഇന്നത്തെ കുട്ടികൾ.
എന്നിട്ട് അവർക്കും
തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുക.'

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...