Tuesday, June 12, 2018

മഹാ സമ്മേളനം.my diary.khaleelshamras

ഈ പ്രപഞ്ചത്തിലെ
ഏറ്റവും പ്രധാനപ്പെട്ട
മഹാ സമ്മേളനമാണ്
നിൻറെ ഈയൊരു ദിവസം.
പിറവിക്കും മുൻപ്
നീ ജീവിച്ച ശൂന്യതയിലേക്ക്
തിരികെ പോകും മുമ്പ്
നിന്റെ
ജീവിത പദ്ധതികൾ
അവതരിപ്പിക്കാനുള്ള
സമ്മേളനം.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...