Tuesday, June 19, 2018

വ്യത്യസ്ഥ വിശ്വാസങ്ങൾ. My diary.khaleelshamras

ഓരോ
മനുഷ്യന്റേയും
ജീവനും
ശ്വസനവും
വ്യത്യസ്ഥമാണെങ്കിൽ
അവന്റെ
വിശ്വാസങ്ങളും
ആദർശവും
വ്യത്യസ്ഥം
തന്നെയായിരിക്കും.
അങ്ങിനെയാവാനേ
കഴിയുള്ളു.
അല്ലെങ്കിൽ
ഒരേ ശരീത്തിലെ
ജീവനായി
മാറാനെങ്കിലും
കഴിയണം'

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.