Friday, June 1, 2018

വിശ്വാസങ്ങളുടെ തോണി.my diary.khaleelshamras

ഒരേസമയം തികച്ചും വ്യത്യസ്തമായ
വിശ്വാസങ്ങളുടെ തോണിയിൽ
കാലെടുത്തുവെച്ചു
ജീവിതത്തെ തുഴയാൻ കഴിയും
എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്.
അത് മനുഷ്യൻറെ സ്വാതന്ത്ര്യമാണ്.
വ്യക്തി താൽപര്യങ്ങളും
രാഷ്ട്രീയ താൽപര്യങ്ങൾ
മത താൽപര്യങ്ങളും
മറ്റു പല
താല്പര്യങ്ങളും എല്ലാം
മനുഷ്യൻറെ വിശ്വാസത്തിന്റെ
വ്യത്യസ്ത തോണികളാണ്.
ഒരേസമയം നീങ്ങാൻ
പറ്റുന്ന തോണികൾ .
അത് മനുഷ്യനെ
കൂടുതൽ വിശാലമനസ്കൻ ആകുകയാണ്.
അല്ലാതെ ഒരൊറ്റ ചട്ടക്കൂടിന്റെ
ജയിലറയിൽ തളച്ചിടുകയല്ല.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...