Monday, June 25, 2018

അവരുടെ ആവശ്യങ്ങൾ.my diary.khaleelshamras

അവരുടെ ആവശ്യങ്ങൾ
തിരിച്ചറിയുക.
അവരുടെ
പ്രശ്ന പരിഹാരമായി
നിന്റെ
വാക്കുകൾ
അവരുമായി
പങ്കുവെക്കുക .
അല്ലാതെ
നിന്റെ
ആശയങ്ങൾ
പതിപ്പിക്കാനുള്ള
മതിലുകളല്ല അവർ.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...