Friday, June 1, 2018

വിമർശനം.MY DIARY.KHALEELSHAMRAS

വിമർശിക്കപ്പെട്ടവർക്ക്
വിമർശനം
പ്രോൽസാഹനമാവണം.
വിമർശിച്ചവർക്ക്
വിമർശനത്തിന്
പിറകിലെ
താൽപര്യം
പഠിക്കണം.
ഒരു പക്ഷെ
തന്റെ മനസ്സിനെ
ബാധിച്ച
ശത്രുതയുടെ
വൈറസ് ബാധയായിരിക്കും
അതിനു കാരണം.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...