Monday, June 25, 2018

അത്മ സംതൃപ്തി.my diary.khaleelshamrad

നിന്റെ ആശയങ്ങൾക്കായി
പുറത്താരും
കാത്തിരിക്കുന്നില്ല.
മറിച്ച്
നിനക്കുള്ളിൽ
ആത്മ സംതൃപ്തിയായി
അവയെപ്പോഴും
നിലനിൽക്കുന്നുമുണ്ട്.
അതുകൊണ്ട്
പുറത്തുനിന്നുമുള്ള
പ്രശംസകളല്ല
മറിച്ച്
ഉള്ളിലെ
ആത്മ സംതൃപ്തിയാണ്
നിനക്ക്
ലഭിക്കേണ്ട
അനന്തരഫലം.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...