Friday, June 1, 2018

വൈരൂപ്യം.My diary.khaleelshammras.

ഒന്നിനോടുള്ള
ഇഷ്ടം മറ്റൊന്നിനെ
വെറുക്കാൻ വേണ്ടിയാവുമ്പോൾ
ആ ഇഷ്ടത്തിന്
പോലും
ഒരു വൈരൂപ്യം
ഉണ്ടാവും.
അസൂയയുടെയും
വിദ്വേഷത്തിന്റെയും
ശത്രുതയുടെയും
ഒക്കെ കറപുരണ്ട വൈരൂപ്യം.

https://youtu.be/qWwNPMJhHhI