Friday, June 1, 2018

സോഷ്യൽ മീഡിയ എന്ന പബ്ലിക്ക് ടോയിലറ്റ്; my diary.jhaleelshamras

സൂക്ഷിക്കണം
പലർക്കും
സോഷ്യൽ മീഡിയ
പബ്ലിക്ക് ടോയിലറ്റ് ആണ്.
തന്റെ മനസ്സിലെ
മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള
കേവലം ഇടങ്ങളാണ്
അവർക്ക് സോഷ്യൽ മീഡിയ.
അതറിയാതെ
ഒരാളുടെയും പ്രതികരണങ്ങളെ വ്യാഖ്യാനിക്കരുത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...