Tuesday, June 5, 2018

യുക്ത ദൈവം.my diary. KHALEELSHAMRAS

ദൈവത്തെ
യുക്തമായി
മനസ്സിലാക്കണം.
ആറ്റം തൊട്ട്
മഹാഗ്രഹങ്ങൾ വരെ
മനസ്സിലാക്കിയ
അതേ ബുദ്ധി ഉപയോഗിച്ച്
മനസ്സിലാക്കണം.
അല്ലാതെ അന്ധമായ
ദൈവ വിശ്വാസിയാവരുത്.
അന്ധ വിശ്വാസം
സങ്കൽപ്പ ദൈവ വിശ്വാസമാണ്.
അത് വൈകാരികവും
തർക്കവുമാണ്.
യുക്തമായ
ദൈവ വിശ്വാസം
ഒരനുഭവമാണ്.
അത് കൊണ്ട്
നിലനിൽക്കുന്ന
പ്രാപഞ്ചിക സത്യങ്ങളിലൂടെ
നിന്റെ സ്വന്തം
ശാരീരികവും
മാനസികവുമായ
അനുഭവങ്ങളിലൂടെ
ജീവനുള്ള ദൈവത്തെ
അറിയുക.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs