Thursday, June 7, 2018

കൂട്ടായ്മ.khaleelshamras

കൂട്ടായ്മ
ഒരു കൂട്ടത്തെ
ഒന്നാക്കുന്നു.
വിട്ടുവീഴ്ച്ചയുടേയും
ക്ഷമയുടേയും
ഫലമാണ്
കൂട്ടായ്മ.
ഒന്നായി കഴിഞ്ഞാൽ
പിന്നെ ഞാനും
നീയും എന്നു പറയാതെ
നാമെന്നു പറയണം.
കൂട്ടത്തിലെ
ഏതൊരാൾക്ക്
ലഭിക്കുന്നതും
തനിക്കും
ലഭിക്കുന്നതാണ്
എന്ന് മനസ്സിലാക്കണം.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...