Thursday, June 7, 2018

അവരെ സ്വപ്നം കാണാൻ പഠിപ്പിക്കുക.khaleelshamras

കുട്ടികളെ
സ്വപ്നം കാണാൻ
പഠിപ്പിക്കുക.
ആ സ്വപ്ന
സാക്ഷാത്കാരത്തിലേക്കുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
അല്ലാതെ
രക്ഷിതാക്കളല്ല
അവർക്കായി
സ്വപ്നം കണ്ട്
അതിലേക്ക്
അവരെ
ആനയിക്കേണ്ടത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...