Monday, June 25, 2018

താരതമ്യം.khaleelshamras

താരതമ്യം
പലപ്പോഴും
അപകടാവസ്ഥ സൃഷ്ടിക്കും.
മറ്റുള്ളവരെ കുറിച്ച്
ഏതൊര്
അറിവ്
നിന്റെ ശ്രദ്ധാമണ്ടലത്തിലേക്കെത്തുമ്പോഴും
താരതമ്യം
ചെയ്യാനുള്ള
ഒരു പ്രവണത
നിന്നിൽ നിന്നുമുണ്ടാവും.
അത്
പലപ്പോഴും
അസൂയയിലേക്കും
ആത്മ വിമർശനത്തിലേക്കും
നയിക്കും.
ആത്മ പ്രചോദനം
നൽകാത്ത ഏതൊരു
താരതമ്യവും
അപകടങ്ങളാണ്
അത് ഒഴിവാക്കുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...